** പൊതുവിദ്യാഭ്യാസം: സ്റ്റാറിസ്റ്റിക്‌സ്‌ സെക്ഷന്‍ - സമ്പൂര്‍ണ പോര്‍ട്ടലില്‍ സ്കൂളുകളുടെ അടിസ്ഥാനവിവരങ്ങള്‍ അപ്ഡേറ്റ്‌ ചെയ്യന്നത്‌ -സംബന്ധിച്ച്‌ ഡി.ജി.ഇ /14334/2025-S1(B) Dtd 13-08-2025 Order..ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസം - വിജിലന്‍സ്‌ -- സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ പെരുമാറ്റ ചട്ടം ലംഘിച്ച്‌ മത്സര പരീക്ഷകള്‍, സ്വകാര്യ ട്യുട്ടേറിയല്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കുന്നത്‌ - ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്‌ -സംബന്ധിച്ച്‌..Order..ഡൌണ്‍ലോഡ്സില്‍***കൈറ്റ്‌ - 'സഹിതം' 2025-26 അധ്യയന വര്‍ഷത്തെ കുട്ടികളുടെ വിവരങ്ങള്‍ മെമ്ററിംഗ്‌ പോര്‍ട്ടലില്‍ രേഖക്ചെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌..Order..ഡൌണ്‍ലോഡ്സില്‍*** KITE/2025/1674(3) Dtd 11-08-2025 DGE/3327/2025-VA5 Dtd 12-08-2025

Friday, August 28, 2015

കാസറഗോഡ് ജില്ലയില്‍ നാളെ സി.പി.എം ഹര്‍ത്താല്‍

കോടോം ബേളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താലിന് സിപിഎം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍.

No comments:

Post a Comment