** പൊതുവിദ്യാഭ്യാസം: സ്റ്റാറിസ്റ്റിക്‌സ്‌ സെക്ഷന്‍ - സമ്പൂര്‍ണ പോര്‍ട്ടലില്‍ സ്കൂളുകളുടെ അടിസ്ഥാനവിവരങ്ങള്‍ അപ്ഡേറ്റ്‌ ചെയ്യന്നത്‌ -സംബന്ധിച്ച്‌ ഡി.ജി.ഇ /14334/2025-S1(B) Dtd 13-08-2025 Order..ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസം - വിജിലന്‍സ്‌ -- സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ പെരുമാറ്റ ചട്ടം ലംഘിച്ച്‌ മത്സര പരീക്ഷകള്‍, സ്വകാര്യ ട്യുട്ടേറിയല്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ എടുക്കുന്നത്‌ - ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്‌ -സംബന്ധിച്ച്‌..Order..ഡൌണ്‍ലോഡ്സില്‍***കൈറ്റ്‌ - 'സഹിതം' 2025-26 അധ്യയന വര്‍ഷത്തെ കുട്ടികളുടെ വിവരങ്ങള്‍ മെമ്ററിംഗ്‌ പോര്‍ട്ടലില്‍ രേഖക്ചെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌..Order..ഡൌണ്‍ലോഡ്സില്‍*** KITE/2025/1674(3) Dtd 11-08-2025 DGE/3327/2025-VA5 Dtd 12-08-2025

Saturday, August 29, 2015

NATIONAL AWARD TO TEACHERS 2014

2014 ലെ അധ്യാപകര്‍ക്കുള്ള ദേശീയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തില്‍ 14 പേര്‍ അവാര്‍ഡിന് അര്‍ഹരായി. പേരുവിവരം ചുവടെ. പ്രൈമറി വിഭാഗം : ലൈസാമ്മ വി.കോര, അസിസ്റ്റന്റ് ടീച്ചര്‍, സി.എസ്.ഐ. വി.എച്ച്.എസ്., സ്‌കൂള്‍ ഫൊര്‍ ദി ഡഫ് തിരുവല്ല വി.എസ്.അശോക്, ഹെഡ്മാസ്റ്റര്‍, ഗവ.യു.പി.എസ്., വാമനപുരം തിരുവനന്തപുരം കെ.പി.മനോജ്, പി.ഡി.ടീച്ചര്‍, ജി.എം.യു.പി.സ്‌കൂള്‍, കോട്ടയ്ക്കല്‍ മലപ്പുറം, ബി.ഫ്രാന്‍സിസ്, പി.ഡി.ടീച്ചര്‍, ഗവ.യു.പി.എസ്.,ചിറ്റൂര്‍ ഇടപ്പള്ളിക്കോട്ട കൊല്ലം, ഡോ.വര്‍ഗീസ് പി.പീറ്റര്‍, ഹെഡ്മാസ്റ്റര്‍, ഗവ.യു.പി.ബി.സ്‌കൂള്‍ കുമ്പനാട്, തിരുവല്ല പത്തനംതിട്ട എന്‍.വി.ജോര്‍ജ്ജ് സെന്റ് ജോസഫ് യു.പി.സ്‌കൂള്‍ കല്ലോടി ഇടവക വയനാട് കോടക്കാട് നാരായണന്‍, ഹെഡ്മാസ്റ്റര്‍, ഗവ.യു.പി.സ്‌കൂള്‍, കാഞ്ഞങ്ങാട് സൗത്ത് കാസര്‍ഗോഡ്.

സെക്കന്‍ഡറി വിഭാഗം: നിയാസ്‌ചോല, അസിസ്റ്റന്റ് ടീച്ചര്‍ (ഫിസിക്കല്‍ സയന്‍സ്) മര്‍ക്കസ് എച്ച്.എസ്.എസ്. കാരന്തൂര്‍ കോഴിക്കോട് ബാബു ടി.ജോണ്‍, ഹെഡ്മാസ്റ്റര്‍, ദീപ എച്ച്.എസ്.കുഴിത്തോള്‍ ഇടുക്കി, എസ്.ശങ്കരനാരായണ ഭട്ട്, ഹെഡ്മാസ്റ്റര്‍, നവജീവന്‍ എച്ച്.എസ്.എസ്., പേര്‍ദല പി.ഒ, കാസര്‍ഗോഡ് കെ.ജയലക്ഷ്മി, മ്യൂസിക് ടീച്ചര്‍, ഗവ.ജി.എച്ച്.എസ്.എസ്., എറണാകുളം, ഡോ.ഇ.വി.അബ്ദുള്ള എച്ച്.എസ്.എസ്. ടീച്ചര്‍ (സുവോളജി) പേരാമ്പ്ര എച്ച്.എസ്.എസ്., കോഴിക്കോട് എം.വി.ഷാജു എച്ച്.എസ്.എസ്.ടീച്ചര്‍ (മലയാളം), ശാന്താ എച്ച്.എസ്.എസ്., അവനൂര്‍ തൃശൂര്‍, പി.ജി.ശ്രീകല, എച്ച്.എസ്.എസ്.ടീച്ചര്‍ (സോഷ്യോളജി) ആര്‍.കെ.ഡി.എന്‍.എസ്.എസ്. ശാസ്തമംഗലം തിരുവനന്തപുരം. പി.എന്‍.എക്‌സ്.4266/15 താത്ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐ.റ്റി.ഐയില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ട്രേഡില്‍ താത്ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിലെ എന്‍.റ്റി.സി/എന്‍.എ.സി.യും മൂന്ന് വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമ/ഡിഗ്രി ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസും പ്രവൃത്തിപരിചയവുമാണ് യോഗ്യത. അഭിമുഖം: സെപ്തംബര്‍ നാലിന് രാവിലെ 11 മണിക്ക്.ജേതാക്കളുടെ ലിസ്റ്റ് ചുവടെ...



No comments:

Post a Comment