** ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യ ദിനം 2025 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌ ..Circular ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസ വകപ്പ്‌:വൈ ഐ പി ശാസ്ത്രപഥം പരിപാടിയിലെ വിജയികള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Order..ഡൌണ്‍ലോഡ്സില്‍***

Friday, January 1, 2016

അലവന്‍സ് വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ അന്ധ, ബധിര, മൂക സ്‌പെഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ (ബോര്‍ഡിംഗ് അലവന്‍സ്, യൂണിഫോം അലവന്‍സ്, സ്‌കൂള്‍ റിക്വിസ്റ്റ് അലവന്‍സ്) എന്നിവ വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച നിരക്കുകള്‍ ചുവടെ. ഇനം, ഇപ്പോഴുള്ള നിരക്ക്, വര്‍ധിപ്പിച്ച നിരക്ക് എന്ന ക്രമത്തില്‍. ബോര്‍ഡിംഗ് അലവന്‍സ്-(പ്രതിമാസം) 750രൂപ-1500 രൂപ, യൂണിഫോം അലവന്‍സ്-(പ്രതിമാസം) 750 രൂപ - 1500 രൂപ, സ്‌കൂള്‍ റിക്വിസ്റ്റ് അലവന്‍സ് എല്‍.പി. (പ്രതിവര്‍ഷം) 50 രൂപ - 100 രൂപ, യു.പി (പ്രതിവര്‍ഷം) 90 രൂപ - 200 രൂപ, ഹൈസ്‌കൂള്‍ (പ്രതിവര്‍ഷം) 200 രൂപ - 400 രൂപ.
സര്‍ക്കുലര്‍
ഇവിടെ

No comments:

Post a Comment