** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Friday, January 15, 2016

ORUKKAM 2016 ANSWERS - BIOLOGY

പത്താം തരം വിദ്യാര്‍ഥികളെ സഹായിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഒരുക്കം 2016 എന്ന പഠന പാക്കേജിലെ ജീവശാസ്ത്ര വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് എല്ലാവര്‍ക്കും സുപരിചിതനായ കൊട്ടോടി സ്കൂളിലെ (കാസര്‍ഗോഡ്)ശ്രീ എ.എം കൃഷ്ണന്‍ സാറാണ്. അദ്ദേഹത്തെ നാം ഓര്‍ക്കുന്നത് പരീക്ഷ സമയത്താണല്ലോ. 8,9,10 ക്സാസ്സുളിലെ ബയോളജി പരീക്ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തയായറാക്കി മാത്സ് ബ്ലോഗ് ഉള്‍പ്പടെ മിക്ക ബ്ലോഗുകള്‍ക്കും അയച്ച് തരുന്നത് കൃഷ്ണന്‍ സാറാണ്.കൃഷ്ണന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..
ഒരുക്കം ബയോളജി ചോദ്യോത്തരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 comment:

  1. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ പോസ്റ്റ്. ഇത് തയ്യാറാക്കിയ കൃഷ്ണന്‍ സാറിനും ഇത് publish ചെയ്ത ഷേണി സ്കൂള്‍ ബ്ലോഗിനും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു................

    ReplyDelete