** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Sunday, August 14, 2016

STD 10 - BIOLOGY FIRST TERM SAMPLE QUESTION PAPER AND ANSWER KEY + STD VIII CHAPTER 3 TEACHING MANUAL

വയനാട് ജില്ലയിലെ  ബയോളജി ടീമിന്റെ അമരക്കാരന്‍ ശ്രീ രതീഷ കല്ലൂര്‍ വീണ്ടും ഷേണി ബ്ലോഗിലുടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇത്തവണ പത്താം ക്ലാസിലെ  ചോദ്യ പേപ്പറും അതിന്റെ  ഉത്തര സൂചികയും , 8ാം ക്ലാസിലെ മൂന്നാം അധ്യായത്തിലെ -(വീണ്ടെടുക്കാം വിളനിലങ്ങള്‍ )ടീച്ചിംഗ് മാന്വലുമായാണ് എത്തിയിരിക്കുന്നത്. 8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കിയത് ടീം ബയോളജി അംഗങ്ങളായ SAMJI, JEEJA C, MANOJ  എന്നിവരാണ്. ശ്രീ രതിഷ് സാറിനും(ജി.എച്ച്.എച്ച്.എസ് കല്ലൂര്‍) അദ്ദേഹം നയിക്കുന്ന ടീം ബയോളജിക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.
10ാം ക്ലാസിലെ ചോദ്യ പേപ്പര്‍  Set 2+ ഉത്തര സൂചിക ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related Posts
1. A+ ORIENTED First Term sample Question Paper Set 1 and Answer Key
2.10 ക്ലാസിലെ 3ാം അധ്യായത്തിലെ ചോദ്യശേഖരം 
3. 9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍  

4.10ാം ക്ലാസിലെ 2ാം അധ്യായത്തിലെ ചോദ്യശേഖരം
5.9, 10 ക്ലാസ്സുകളിലെ  2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 
6.10ാം ക്ലാസിലെ 3ാം അധ്യായത്തിലെ  ടീച്ചിംഗ് മാന്വല്‍
7.8ാം  ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 
 

No comments:

Post a Comment