** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Saturday, September 3, 2016

FIRST TERM EXAM 2016 - WORK SHEETS FOR STD 8,9, 10 ENGLISH AND MAL MEDIUM

ഉത്തര മലബാറിലെ വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ നാമമാണ് wisdom Education Foundation of India . കോഴി്ക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന wisdom ,ജില്ലയിലെ പാവപ്പെട്ട, അര്‍ഹരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും,നൈപുണി വികസനത്തിനും സാമ്പത്തിക സഹായം നല്കുന്ന ഒരു ട്രസ്റ്റ് ആണ്. വിദ്യാഭ്യാസ രംഗത്ത് കട്ടികൾക്ക്  ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം  കുട്ടികളെ സ്കോളർഷിപ്പ് പരീക്ഷകൾക്കു വേണ്ടി സജ്ജരാക്കുന്നതിന്റെ ഭാഗമായി നിരവധി Question Bank കൾ തയ്യാറാക്കിട്ടുണ്ട്.
പഠനോത്സവം 2016-17 ന്റെ ഭാഗമായി 8 ,9, 10  ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഒരു കൂട്ടം വര്‍ക്ക്ഷീറ്റുകള്‍  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ്  WEFl . പാദവാര്‍ഷിക പരീക്ഷയില്‍ ഇനി വരാനിരിക്കുന്ന പരീക്ഷകള്‍ക്ക്  തയ്യാരെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവ ഉപകാരപ്പെടും എന്ന് കരുതുന്നു. Wisdom Education Foundation of India യ്ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് എല്ലാ ഭാവുകങ്ങളും നേരുന്നു .
 STD X
STD 10 - PHYSICS  - MALAYALAM AND ENGLISH MEDIUM WITH REVISION PAPER
STD 10- SOCIAL  - ENGLISH MEDIUM
STD 10 - CHEMISTRY - MALAYALAM AND ENGLISH MEDIUM
STD 10- HINDI  
STD 10 - ENGLISH 


 STD IX
STD 9 - PHYSICS -MALAYALAM AND ENGLISH MEDIUM
STD 9- CHEMISTRY -MALAYALAM AND ENGLISH MEDIUM
STD 9 - SOCIAL -MALAYALAM AND ENGLISH MEDIUM
STD 9- ENGLISH
STD 9 - HINDI
STD 9 -MATHS -MALAYALAM AND ENGLISH MEDIUM
STD VIII
STD 8 - PHYSICS -MALAYALAM AND ENGLISH
STD 8 - CHEMISTRY - ENGLISH MEDIUM
STD 8 - SOCIAL - MALAYALAM AND ENGLISH
STD 8 - MATHS -ENGLISH MEDIUM
STD 8 HINDI

2 comments: