**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Thursday, November 17, 2016

STANADARD 10 - HINDI - SECOND TERM EXAM 2016 - QUESTION POOL BY MADHUSOODANAN PILLAI AND ANJALI TEACHER

അര്‍ധവാര്‍ഷിക പരീക്ഷ അടുത്തു വരികയാണ്. എല്ലാ വിഷയങ്ങള്‍ക്കുമുള്ള പഠന സഹായികള്‍ ഷേണുി സ്കൂള്‍ ബ്ലോഗില്‍  യഥേഷ്ടം ഉണ്ട്. എന്നാല്‍ ഹിന്ദി  വിഷയ സംബംധമായ  പഠന സഹായികള്‍ കുറവ് എന്നത് വായനക്കാര്‍ ശ്രദ്ധിച്ചു കാണുമല്ലോ..കാത്തിരിപ്പിന് വിരാമമായിക്കുന്നു.ആലപ്പുഴ ജില്ലയിലെ ബുധനൂര്‍  ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ മധുസൂധനന്‍ സാറും, മാന്നാറിലെ ഭുവനേശ്വരി ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീമതി അഞ്ജലി ടീച്ചറും പത്താം ക്ലാസിലെ കുട്ടികള്‍ക്കായി ഒരു ചോദ്യ സമാഹാരം തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിന് അയച്ചു തന്നിക്കുകയാണ്  .ശ്രീ മധുസൂധനന്‍ സാറിനും,അഞ്ജലി ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


  • പത്താം ക്ലാസ് ഹിന്ദി -  ചോദ്യ സമാഹാരം - ഡൗണ്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
  • No comments:

    Post a Comment