** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Tuesday, November 22, 2016

STANDARD 10 - MATHEMATICS - SADGAMAYA - MATHEMATICS MODULE - MALAYALAM AND ENGLISH MEDIUM - THRISSUR DISTRICT

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ  പഠന നിലവാരം ഉയർത്താൻ തൃശൂർ ജില്ലയില്‍ നടപ്പിലാക്കി വരുന്ന സദ്ഗമയ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ മാത്സ് മൊഡ്യൂള്‍ ഷേണി ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുകയാണ്.മാത്സില്‍ D+ ഉറപ്പിക്കുവാന്‍ ഈ മൊഡ്യൂള്‍ ഉപകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മൊഡ്യൂള്‍ തയ്യാറാക്കിയ സദ്ഗമയ  -ടീമിന്റെ അധ്യാപകര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
1.സദ്ഗമയ - മാത്സ്  മൊഡ്യൂള്‍ മലയാള മീഡിയം
2. സദ്ഗമയ - മാത്സ്  മൊഡ്യൂള്‍ ഇംഗ്ലീഷ് മീഡിയം 

No comments:

Post a Comment