** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Wednesday, May 17, 2017

SIMPLIFIED ICT NOTES FOR TEACHERS TO HANDLE ICT IN CLASS ROOMS

സ്കൂളുകള്‍ ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക്  ഐ. സി.ടി പരിശീലനം നല്‍കിവരുന്നു.ക്ലാസ് മുറിയില്‍ നാം പഠിച്ച കാര്യങ്ങളെ പ്രാവര്‍ത്തികമാക്കണമെങ്കില്‍ അവയെ ഓര്‍ത്തെടുക്കേണ്ടതുണ്ട്.ഐ.സി.ടി  പരിശീലന ക്ലാസില്‍ നമ്മള്‍ പഠിച്ച കാര്യങ്ങളുടെ സംക്ഷിപ്തം തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഷേണി സ്കൂള്‍ ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് വളരെയേറെ പരിചിതനായ   കൊണ്ടോട്ടി സ്കൂളിലെ അധ്യാപകന്‍ ശ്രീ രഷീദ് ഓടക്കല്‍. ശ്രീ രഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SIMPLIFIED ICT NOTES FOR TEACHERS TO HANDLE ICT IN CLASS ROOM SITUATIONS

1 comment: