**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Monday, July 3, 2017

आठवीं कक्षा - हिंदी - ज्ञानमार्ग पाठ संबधित सहायक सामग्री और व्याकरण कार्य

എട്ടാം ക്ലാസ്സിലെ ഹിന്ദി പാഠപുസ്തകത്തിലെ ജ്ഞാന്‍ മാര്‍ഗ്ഗ് എന്ന പാഠതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു പ്രസെന്റേഷന്‍, അതിന്റെ  പി.ഡി.എഫും, വ്യാകരണവുമായി ബന്ധപ്പെട്ട ഒരു പ്രസെന്റേഷന്‍, അതിന്റെ പി.ഡി.എഫും ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കരിമ്പ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ സദാശിവന്‍ സര്‍. അദ്ദേഹത്തോട് ഷേണി ബ്ലോഗ് ടീമിനുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
आठवीं कक्षा - ज्ञानमार्ग - सहायक सामग्री -  प्रसेंटेशन
आठवीं कक्षा - ज्ञानमार्ग - सहायक सामग्री - पि.डि.एफ्
व्याकरण - सामान्य वर्तमानकाल - प्रसेंटेशन

व्याकरण - सामान्य वर्तमानकाल - पि.डि.एफ्
OTHER WORKS BY SADASIVAN K.P
10ാം ക്ലാസ് മൂന്നാം അധ്യായം  टूटा पहिया - പ്രസന്റേഷന്‍
9ാം ക്ലാസ് മൂന്നാം അധ്യായം पक्षी और  दीमक - പ്രസന്റേഷന്‍

No comments:

Post a Comment