**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Saturday, August 12, 2017

INDEPENDENCE DAY QUIZ QUESTIONS AND ANSWERS - 4 SETS IN PRINTABLE FORMAT IN ONE A4 SHEET

സ്വാതന്ത്ര്യ സമര ചരിത ക്വിസ് നടത്തുവാന്‍ ആഗ്രഹിക്കുന്നഅധ്യാപകരുടെ സൗകര്യാർഥം 4 സെറ്റ് ചോദ്യങ്ങള്‍ ഒറ്റ A4 ഷീറ്റില്‍ പ്രിന്റെ് എടുക്കാവുന്ന(front and Back) പാകത്തിലാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കോഴിക്കോട് എം.എല്‍.പി സ്കൂളിലെ ശ്രീ ഷാജല്‍ കക്കോടി സര്‍.അദ്ദേഹത്തോട് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്നുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNOAD INDEPENDENCE DAY QUIZ QUESTIONS AND ANSWERS  - 4 SETS IN PRINTABLE FORMAT IN A SINGLE A4 SHEET
OTHER WORKS BY SHAJAL KAKKODI 
INDEPENDENCE DAY QUIZ QUESTIONS IN 4 LANGUAGES - PRESENTATION BY SHAJAL KAKKODI

No comments:

Post a Comment