**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Wednesday, August 16, 2017

PLUS ONE STUDY NOTES PHYSICS AND MATHS (ALL CHAPTERS) BY FASAL PERINGOLAM

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി ഭൗതികശാസ്ത്ര , ഗണിതശാസ്ത്ര പാഠങ്ങളിലെ മുഴുവന്‍ അധ്യായങ്ങളുടെയും നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ  പങ്ക്‌വെച്ച  ശ്രീ  ഫസലുദ്ദീന്‍   പെരിങ്ങോളം, ഇത്തവണ  പ്ലസ് വണ്‍ കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന ഭൗതികശാസ്ത്ര , ഗണിതശാസ്ത്ര സ്റ്റഡി നോട്ടുകളുമായാണ് ബ്ലോഗിലെ  പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്.ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
1.CLICK HERE TO DOWNLOAD PHYSICS STUDY NOTE-PLUS ONE-ALL CHAPTERS
2.CLICK HERE TO DOWNLOAD MATHEMATICS PROBLEMS AND SOLUTIONS-ALL CHAPTERS
OTHER WORKS BY FASSAL PERINGOLAM
SSLC PHYSICS STUDY NOTE- ALL CHAPTERS - MAL MED.
SSLC PHYSICS STUDY NOTE- ALL CHAPTERS - ENG. MED.
SSLC MATHS QUESTION POOL WITH ANSWERS MAL.MED
SSLC MATHS QUESTION POOL WITH ANSWERS ENG.MED
SSLC PHYSICS VIDEO LESSONS - ALL CHAPTERS

1 comment:

  1. The CBSE will allow the applicants to download their NEET 2018 Admit Card from the Boards official website along with the format for affixing of postcard size photograph.

    ReplyDelete