**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Saturday, December 30, 2017

MATHS APP 5 -MATHS QUIZ APP -(MULTIPLE CHOICE QUESTIONS) - STANDARD 10 - POLYNOMIALS

പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSലെ ഗണിത ക്ലബ്ബ് തയ്യാറാക്കിയ ചില ഗണിത ആപ്പുകള്‍ ഷേണി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നല്ലോ...
അതിന്റെ തുടര്‍ച്ചായായി പത്താം ക്ലാസ് ഗണിതത്തിലെ ബഹുപദങ്ങള്‍ (polynomials)എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസ്സ് (മള്‍ട്ടിപ്പിള്‍ ചോയ്സ് ) ആണ് ഇത്തവണത്തേത്.
ആദ്യം polynomials_X_TSNMHSKK.apk എന്ന ഫയല്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് Install ചെയ്യുക.
CLICK HERE TO DOWNLOAD polynomials_X_TSNMHSKK.apk
ഇതില്‍ 10 ചോദ്യങ്ങളാണുള്ളത്.
ഹോം സ്ക്രീനിലെ START ബട്ടണില്‍ ക്ലിക്കിയാല്‍
ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുവാനാവശ്യമായ .DropDown List ലഭിക്കും.
ആ ചോദ്യം സെലക്റ്റ് ചെയ്താല്‍
ആ ചോദ്യത്തിന്റ Image ഉം Choices (CheckBox) ഉം ലഭിക്കും.
CheckBox ല്‍ ക്ലിക്കിയാല്‍
താഴെ ദൃശ്യമാകുന്ന പരിശോധിക്കാം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരം ശരിയോ തെറ്റോ എന്ന് കാണിക്കുന്ന tick / into mark ഇമേജ് ദ-ശ്യമാകും.
ശരിയുത്തരത്തിന് 1 മാര്‍ക്ക്.
എല്ലാം ശരിയായാല്‍ ആകെ 10 മാര്‍ക്ക്.
ഈ  ആപ്പിന്റെ Source Code ഫയലും ചുവടെ ചേര്‍ത്തിട്ടുണ്ട്.
ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങള്‍ക്കാവശ്യമായ മറ്റൊരു പാഠഭാഗത്തിന്റെ പരീക്ഷ
 തയ്യാറാക്കാം.
polynomials_X_TSNMHSKK.aia എന്ന ഈ  ഫയല്‍ Source File ആണ്.
CLICK HERE TO DOWNLOAD polynomials_X_TSNMHSKK.aia

No comments:

Post a Comment