** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Wednesday, December 20, 2017

STANDARD 9 BIOLOGY - SIMPLIFIED NOTES IN ENG AND MAL MEDIUM (ALL UNITS BY RASHEED ODAKKAL

9ാം  ക്ലാസ് ബയോളജിയിലെ എല്ലാ അധ്യായങ്ങളുടെയും  പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ  സംക്ഷിപ്തവുമായാണ്  ശ്രീ  റഷീദ് സാര്‍ വീണ്ടും ഷേണി ബ്ലോഗിലെ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. പതിവ് പോലെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിയ നോട്ട്സുകളുണ്ട്. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ നോട്ട്സ് ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES MAL. MEDIUM(ALL UNITS)
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES ENG. MEDIUM(ALL UNITS)

No comments:

Post a Comment