**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Tuesday, February 6, 2018

SSLC REVISION SERIES 2018 - HINDI POSTERS FOR ALL CHAPTERS BY ARUNDAS

എസ്. എസ് എല്‍ സി പരീക്ഷയ്ക്ക്  ഹിന്ദി പാഠത്തിലെ മുഴുവന്‍  അധ്യായങ്ങളിനിന്നും ചോദിക്കുവാന്‍ സാധ്യതയുള്ള പോസ്റ്ററുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ പട്ടാഞ്ചേറി ജി.എച്ച്.എസ്സിലെ ഹിന്ദി  അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സാര്‍ .രീ അരുണ്‍ ദാസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI - CLICK HERE TO DOWNLOAD POSTERS FOR ALL CHAPTERS
MORE RESOURCES BY ARUNDAS SIR
SSLC PRE MODEL EXAM 2018 QUESTION  PAPER SET 1 
SSLC PRE MODEL EXAM 2018 QUESTION  PAPER SET 2

SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 1   
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 2
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 3

No comments:

Post a Comment