**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Friday, June 8, 2018

HINDI TEACHING MANUALS STD 8, 9, 10 BY ASOK KUMAR(BASED ON SAMAGRA)

8, 9, 10 ക്ലാസുകളിലെ ഹിന്ദി പാഠത്തിലെ Teaching Manual തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെ‌ക്കുകയാണ് പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍.
സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ ടീച്ചിംഗ് മാന്വലുകള്‍ അധ്യാപകര്‍ക്ക് ഹൈടെക്ക് ക്ലാസ് മുറികളില്‍  പാഠഭാഗത്തെ വിനിമയം ചെയ്യുവാന്‍ ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു.
ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD TEACHING MANUAL -  BEER BHAUTI
CLICK HERE TO DOWNLOAD TEACHING MANUAL -  PUL BANI THI MAA
CLICK HERE TO DOWNLOAD TEACHING MANUAL - GYAN MARG

2 comments:

  1. സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ ടീച്ചിംഗ് മാന്വലുകള്‍ ആണെന്നു തോന്നുന്നില്ല. സമഗ്ര, ഹൈടക് സാമഗ്രികളുടെ അകമ്പടിയോടെ, നിലവാരത്തോടെ എങ്ങനെ ക്ലാസ് അന്തരീക്ഷം പാകപ്പെടുത്താം എന്നതിന്റെ ഉത്തരമാണ്. ഓരോ അദ്യാപകനും അവരവരുടെ ക്ലാസ് പഠനനേട്ടത്തിലൂന്നി പക്രിയാനിബദ്ധമായി ചിട്ടപ്പെടുത്താം. പഠനം രസകരവും ക്രിയാത്മകവുമാവാനുള്ള അന്തരീക്ഷം മാനുവലിനാകണം. ശ്രീ അശോക് കുമാര്‍ സാറിനു അഭിനന്ദനങ്ങള്‍.

    ReplyDelete