**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Sunday, June 3, 2018

SSLC MATHEMATICS - CHAPTER 1 TEACHING PLAN - MALAYALAM AND ENGLISH VERSION BY JOHN P A

ഷേണി ബ്ലോഗിലെ പ്രേകേഷകര്‍ക്ക് സുപരിചിതനായ ശ്രീ ജോണ്‍ പി എ സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ് ഗണിതം ഒന്നാം അധ്യായത്തിലെ ഗണിത ഒന്നാം പാഠത്തിലെ ടീച്ചിംഗ് പ്ലാന്‍ കഴിഞ്ഞ ദിവസം  ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു.അവയുടെ കൂടെ ഇംഗ്ലീഷ് വേര്‍ഷന്‍ കൂടി  കൂട്ടിചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു. തിരക്കിനിടയിലും സമയം കണ്ടെത്തി Teaching Plan ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MATHS TEACHING PLAN STD 10 - CHAPTER 1 - MALAYALAM AND ENGLISH VERSION BY JOHN P A

No comments:

Post a Comment