**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Sunday, July 1, 2018

HINDI TEACHING MANUALS - STD 8 , 9 AND 10 BASED ON SAMAGRA BY ASOK KUMAR

സമഗ്രയിലെ ടീച്ചിംഗ് പ്ലാനുകള്‍ കസ്റ്റമൈസ് ചെയ്ത് വേണ്ട മാറ്റങ്ങല്‍ വരുത്തി അപ്ലോഡ് ചെയ്യണമെന്ന് അവധികാല പരിശീലന സമയത്ത് അറിയിച്ചിരുന്നുവല്ലോ. അപ്രകാരം സമഗ്രയിലെ ടീച്ചിംഗ് പ്ലാനുകള്‍ കസ്റ്റമൈസ് ചെയ്ത് വര്‍ക്ക്ഷീറുകള്‍ ചേര്‍ത്ത് വിപുലപ്പെടുത്തിയ ഹിന്ദി ടീച്ചിംഗ് മാന്വലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെകുകയാണ് ആലപ്പുഴ പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍.
ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8  TEACHING PLANS 
शाँहशाह अकबर को कौन  सिखाएगा?
मैं इधर हूं 
ज्ञान मारर्ग (एकांक)
WORKSHEET
STANDARD 9 TEACHING PLANS 
पक्षी और दीमक
टी. वी 
WORKSHEET
STANDARD 10 TEACHING PLANS 
बीर बहूटी - WORKSHEET
बंटी
हताशा से एक व्यक्ति बैठ गया था - WORKSHEET

हताशा से एक व्यक्ति बैठ गया था  -TEACHING PLAN 
टूटा पहिया -WORKSHEET 

No comments:

Post a Comment