** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Sunday, October 7, 2018

SCHOOL SPORTS SOFTWARE 2018 - WINDOWS BASED - DESIGNED BY RAJESH K

സ്കൂള്‍ തല സ്പോര്‍ട്ടസ്  നടത്തിപ്പിനായി  Windows OS ല്‍ പ്രവര്‍ത്തിക്കുന്ന  sports2018_ver1 എന്ന ഒരു സോഫ്റ്റ്‌വെയര്‍ ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സസ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രാജേഷ് കെ. സാര്‍.
sports2018_ver1.zip ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന്  ഡൗണ്‍ലോഡ് ചെയ്ത് ഫയലിന്റെ മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്  extract all കൊടുക്കുക.ആ ജാലകത്തില്‍ കാണുന്ന Browse  ബട്ടണ്‍  ക്ലിക്ക് ചെയ്ത്  D ഡ്രൈവ് സെലക്ട് ചെയ്ത് OK കൊടുക്കുക.  Extract ചെയ്ത ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്തതിന് ശേഷം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം ഹെല്‍പ്പ് ഫയലായി നല്‍കിയിട്ടുണ്ട്. ശ്രീ രാജേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും അറിയിക്കുന്നു.

CLICK HERE TO DOWNLOAD SPORTS2018_Ver1 Software
CLICK HERE TO DOWNLOAD HELP FILE

No comments:

Post a Comment