**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Monday, September 2, 2019

SSLC CHEMISTRY - UNIT 2 - GAS LAWS AND MOLE CONCEPT - VIDEO LESSON PART II

നാളെ നടക്കുന്ന പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയിൽ രണ്ടാം പാഠമായ മോൾ സങ്കൽപനത്തിൽ നിന്നും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് SCIENCE MASTER You Tube Channel. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RECENT POSTS BY SCIENCE MASTER
SSLC CHEMISTRY UNIT 2 - PART 1
SSLC CHEMISTRY - UNIT 1 - PART 1 
SSLC CHEMISTRY - UNIT 1 - PART 2

No comments:

Post a Comment