**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Sunday, November 10, 2019

HINDI PRESENTATIONS AND VIDEOS BASED ON THE LESSONS OF STD 8, 9 AND 10

തിരുവനന്തപുരം ജില്ലയിലെ ജി.എച്ച് .എസ് അവനവന്‍ചേരിയിലെ ഹിന്ദി അധ്യാപിക ശ്രീമതി ലീന ശ്രീനിവാസന്‍ തയ്യാറാക്കിയ എട്ട്  , ഒന്‍പത്, പത്ത് ക്ലാസുകളിലെ ഹിന്ദി പാഠങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനുകളും വീഡിയോകളും  കഴിഞ്ഞ ദിവസം ഷേണി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.അതിന്റെ തുടര്‍ച്ചയായി ഏതാനും പ്രസന്റേഷന്‍ ഫയലുകളും വീഡിയോകളും ടീച്ചര്‍ അയച്ചിട്ടുണ്ട്.  വെക്കേഷന്‍ ട്രൈനിംഗിന്റെ സമയത്ത് തയ്യാറാക്കിയ പഠനവിഭങ്ങളായതിനാല്‍ ടൈപ്പിംഗ് തെറ്റുകളുണ്ടാകാം. അധ്യാപകര്‍ തെറ്റുകള്‍ തിരുത്തി  പ്രസന്റ്  ചെയ്യണമെന്ന് ടീച്ചര്‍ അറിയിക്കുന്നു. അധ്യാപകര്‍ക്കും ഉപകാരപ്രമായ പഠനവിഭവങ്ങള്‍ തയ്യാറാക്കിയ  ശ്രീമതി ലീന ടീച്ചര്‍ക്ക്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PRESENTATION
कक्षा दस- इकाई २ -सबसे बडा़ शो मैन 
VIDEO
STANDARD 10
कक्षा दस इकाई १ - टूटा पहिया - वीडियो
कक्षा दस- इकाई १ - हताशा से एक व्यक्ति बैठ गया था - वीडियो
STANDARD 9
कक्षा नौ -इकाई १ -पक्षी और दीमक - वीडियो
 STANDARD 8
कक्षा आठ - इकाई १ - शाहंनशा अक्बर को कौन सिखाएगा  - वीडियो
कक्षा आठ - इकाई २ - सुख दुख - वीडियो
RECENT POSTS BY LEENA TEACHER
STANDARD 8 
STANDARD 8 UNIT 1 - मधुमक्खी किसके लिए मधु संचित करती है? 
STANDARD 8 - UNIT 1 - पगडी़ में कौन सा पोल छिपा था
STANDARD 8 - UNIT 2 सुख दुख 
STANDARD 8 - UNIT 2 - पिता का प्रायश्चित
STANDARD 8 - UNIT 4 - इंद्र धनुष धरती पर उतरा  
STANDARD 8 - UNIT 5 - सफेद गुड़ 
STANDARD 9
STANDARD 9 - UNIT 1 - पुल बनी थी माँ
STANDARD 9  UNIT 2 गांधीजी  गांधीजी कैसे बने - PRESENTATION 1 
STANDARD 9  UNIT 2 गांधीजी  गांधीजी कैसे बने - PRESENTATION 2
STANDARD 9 - UNIT 2 -जिस गली में मैं रहता हूँ -  मिरजा़ गालिब 
STANDARD 9 - UNIT 3 - जीने की कला 
STANDARD 9 -UNIT 4 - अकाल में सारस 
STANDARD 10 
STANDARD 10 - UNIT 1 -हताशा से एक व्यक्ति बैठ गया था 
STANDARD 10 - UNIT 1 - टूटा पहिया 
STANDARD 10 - UNIT 2 - आई एम कलाम के बहाने
STANDARD 10 - UNIT 4 - वसंत मेरे गाँव का 

वीडियो
STANDARD 10 - UNIT 1 - टूटा पहिया - वीडियो 
STANDARD 10 - UNIT 5 गुठली तो पराई हैं
STANDARD 9 - UNIT 3 - नंगे पैर - वीडियो  
STANDARD 9 - UNIT 2 - गांधीजी गांधीजी कैसे बने
STANDARD 9 -UNIT 4 -अकाल में सारस - वीडियो

No comments:

Post a Comment