**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Friday, December 13, 2019

SSLC PHYSICS- SECOND TERM EXAM -VIDEO CLASS BASED ON IMPORTANT CHAPTERS

പത്താം ക്ലാസ് കെമിസ്ട്രി സെക്കന്റ് ടേം പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ അടങ്ങിയ 2 സെറ്റ് ചോദ്യപേപ്പറുകളും വിശകലനവും, പത്താം ക്ലാസ് ഫിസിക്സിലെ അരക്കൊല്ല പരീക്ഷക്കുള്ള പ്രകാശത്തിന്റെ പ്രതിഫലനം എന്ന പാഠത്തിന്റെ ആദ്യ ഭാഗത്തിന്റെ വിശകലനം, പ്രകാശത്തിന്റെ പ്രതി പതനം എന്ന പത്താം ക്ലാസ് ഫിസിക്സിലെ നാലാം അധ്യായത്തിന്റെ പൂർണ്ണമായുള്ള ലളിതമായ അവതരണം എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel. ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Tenth chemistry | second term model question paper | previous questions

Tenth physics | unit5 | reflection of light | part1 | SSLC physics | second term
SSLC physics | refraction of light | chapter 4 | munavvir sir

No comments:

Post a Comment