** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Wednesday, December 4, 2019

STD IX PHYSICS ,CHEMISTRY SECOND TERM SAMPLE QUESTION PAPER 2019

ഒന്‍പതാം ക്‌ളാസ്സിലെ ഫിസിക്സ്‌, രസതന്ത്രം  രണ്ടാം പാദവാർഷീക പരീക്ഷക്കുള്ള യൂണിറ്റുകളിലെ പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (MM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STD IX PHYSICS SECOND TERM SAMPLE QUESTION PAPER
STD IX CHEMISTRY SECOND TERM SAMPLE QUESTION PAPER
FOR MORE RESOURCES BY EBRAHIM SIR - CLICK HERE
FOR MORE PHYSICS RESOURCES-CLICK HERE
FOR MORE CHEMISTRY RESOURCES-CLICK HERE

No comments:

Post a Comment