**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Monday, January 20, 2020

VIDYAJYOTHI PHYSICS QUESTION POOL 2019-2020 -MAL MEDIUM

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് , DIET ന്റെ സഹകരണത്തോടെ  തയ്യാറാക്കിയ  വിദ്യാജ്യോതി ഊര്‍ജ്ജതന്ത്രം പഠന സാമഗ്രിയുടെ പുതുക്കിയ പാഠപുസ്തകത്തിന് അനുസൃതമായി പരിഷ്കരിച്ച മലയാളം പതിപ്പ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ സുനില്‍ കുമാര്‍  സാര്‍.
പഠന സാമഗ്രി ബ്ലോഗുമായി ഷെയര്‍ ചെയ്ത ശ്രീ സുനില്‍ സാറിന് നന്ദി..
VIDYAJYOTHI PHYSICS STUDY MATERIAL  MAL MEDIUM 2020 - MAL MEDIUM
RELATED POSTS  

VIDYAJYOTHI CHEMISTRY STUDY MATERIALS 2020 MAL AND ENG MEDIUM
VIDYAJYOTHI SOCIAL SCIENCE C+ MODULES 2020 - MAL MEDIUM

No comments:

Post a Comment