**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Tuesday, February 4, 2020

PLUS ONE ZOOLOGY STUDY MATERIAL MALAYALAM VERSION

ഹയര്‍ സെക്കണ്ടറി കോഴ്സിന്റെ ഒന്നാം വര്‍ഷ പഠനഭാഷാ മാധ്യമം ഇംഗ്ലീഷാകയാല്‍പത്താം ക്ലാസ് വരെ മലയാള മാദ്യമത്തില്‍ പഠിച്ച വിദ്യാര്‍ത്തികള്‍ക്ക് അവ മനസ്സിലാക്കിയെടുക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പ്രശ്‍നത്തെ പരിഹരിക്കാന്‍ അത്യാവശ്യമായ എല്ലാ കോര്‍ പോയിന്റുകള്‍ ഉള്‍പ്പെടുത്തി ജന്തുശാസ്ത്രത്തിന്റെ പഠന സാമഗ്രി മലയാളത്തില്‍  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയില Plus Two വിദ്യാര്‍ത്ഥി യദു കൃഷ്ണ  നമ്പ്യാര്‍.  യദു കൃഷ്ണന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍....
CLICK HERE TO DOWNLOAD PLUS ONE ZOOLOGY STUDY MATERIAL - MALAYALAM VERSION 
FOR MORE PLUS ONE RESOURCES - CLICK HERE
FOR MORE PLUS TWO RESOURCES - CLICK HERE

No comments:

Post a Comment