**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Saturday, February 1, 2020

SSLC MATHEMATICS- UNIT 6 - COORDINATES- VIDEO CLASS BY GOPIKRISHNAN

SSLC ഗണിത പരീക്ഷയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പാഠമാണ് സൂചക സംഖ്യകളും ജാമിതിയും. മികച്ച വിദ്യാർത്ഥികൾക്ക് പ്രതീക്ഷിക്കാവുന്ന നിലവാരവും വൈവിധ്യവുമുള്ള ചോദ്യങ്ങൾക്കൊപ്പം ശരാശരിക്കു താഴെയുള്ളവരുടെ വിജയം ഉറപ്പിക്കാനുതകുന്ന ചോദ്യങ്ങളും ധാരാളം.അവർക്ക് വേണ്ടി സൂചക സംഖ്യകൾ എന്ന അടിസ്ഥാന ആശയം അരക്കിട്ടുറപ്പിക്കുവാനുതകുന്ന രണ്ട് വീഡിയോ ക്ലിപ്പുകൾ അയക്കുന്നു. അതിലൊന്ന് വീഡിയോ ടെസ്റ്റ് പേപ്പറാണ്. കുട്ടികൾ ആവേശത്തോടെ ഉൾക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു..
ശ്രീ ഗോപീകൃഷ്‌ണന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സൂചകസംഖ്യകള്‍  - Part I
സൂചകസംഖ്യകള്‍  - Part II

No comments:

Post a Comment