**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Tuesday, April 21, 2020

PLUS ONE PHYSICS - QUESTION DISCUSSION - PART 3 : ANOOP SIR, Ap& BJ lectureട

കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വെച്ച് ,വരാനിരിക്കുന്ന physics പരീക്ഷയുടെ  മാർഗ്ഗ നിർദ്ദേശങ്ങളും റിവിഷൻ ക്ലാസുകളും നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തുകയാണ്  ശ്രീ അനൂപ് സാര്‍, Ap& BJ lectures
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Plus one Previous Year Question Discussion - Part 3
Plus One previous year question discussion - Part 2
Plus 1 physics previous year question discussion - Part 1

No comments:

Post a Comment