**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Thursday, April 30, 2020

SSLC MATHEMATICS - VIDEOS FOR HOME STUDY(UPDATED WITH CIRCLES - VIDEO CLASS - PART 5 BY: MUKHIL R PILLAI

Corona എന്ന  വൈറസ്  ഉണ്ടാക്കിയ ഭീതിയെ തുടർന്ന് SSLC, +2  പരീക്ഷകൾ  മാറ്റി വെക്കുകയുണ്ടായെല്ലോ.
ഈ  സാഹചര്യത്തിൽ  പത്താം ക്ലാസ്സ്‌  വിദ്യാർത്ഥികൾക്ക്  ഗണിത  പരീക്ഷയെ  ഭയം  കൂടാതെ  നേരിടാനായി വീട്ടിലിരുന്ന്  പഠിക്കാൻ പാകത്തിന്  ഓരോ  പാഠത്തിന്റെയും video ക്ലാസുകൾ വളരെ ലളിതമായി  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മുഖില്‍ ആര്‍ പിള്ള. ഇത്  വിദ്യാർഥികൾക്കു കൂടുതൽ  മാർക്ക്  വാങ്ങാനുള്ള  ഒരു  അവസരം  കൂടിയാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC CLASS 10 CIRCLES|| THEOREMS ON CIRCLES||  ENGLISH AND MALAYALAM-PART 4


No comments:

Post a Comment