**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Wednesday, April 8, 2020

SSLC MATHS DAILY ONLINE MULTIPLE CHOICE QUESTIONS TEST - 08-04-2020

എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഗണിതത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി  തയ്യാറാക്കുന്ന daily online multiple choice questions Test ല്‍ ( MM & EM) ഇന്നതെ ടെസ്റ്റ് പേപ്പറിന്റെ ലിങ്ക് (08/04/2020) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ പ്രവീണ്‍ അലത്തിയൂര്‍.
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
08/04/2020 MCQ 4
https://forms.gle/iKLtZ3ZqskEErfeA7
7/04/2020 MCQ3
https://forms.gle/NwsEpbYFYuMBuxzi9
6/04/2020 MCQ2
https://forms.gle/6QZBjd27nyJ5qh5A9
5/04/2020 MCQ 1
https://forms.gle/r4yxKP4R6cVK5UxEA
MORE RESOURCES BY PRAVEEN SIR
SSLC MATHS - ARITHMETIC SEQUENCES- PATTERN QUESTIONS pdf
SSLC MATHS - ARITHMETIC SEQUENCES - PATTERN QUESTIONS pptx
CLASS 10 || KERALA SSLC || ARITHMETIC SEQUENCES || QUESTION 1
KERALA SSLC ( CLASS 10 ) || ARITHMETIC SEQUENCES || QUESTION 2
SSLC KERALA || ARITHMETIC SEQUENCES || PART 3 || PATTERN QUESTIONS
 

3 comments:

  1. 9,10,11,ദിവസങ്ങളിലെ ചോദ്യങ്ങൾ

    ReplyDelete
  2. 9,10,11,ദിവസങ്ങളിലെ ചോദ്യങ്ങൾ &http://www.shenischool.in/2020/04/sslc-mathematics-daily-online-multiple.html

    ReplyDelete