** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Wednesday, May 6, 2020

SSLC PHYSICS - VIDEOS - CHAPTER WISE - ELECTROMAGNETIC INDUCTION -PART 3 AND 4 BY: RIDHUL LAL : STUDENT IIT KHARAGPUR

 10,+1 and +2 വിദ്യാർത്ഥികൾക്കായി പാഠശാല എന്ന  YouTube ചാനൽ തുടങ്ങിയിരിക്കുകയാണ് IIT Kharagpur ല്‍ Mtech വിദ്യാർത്ഥിയായ ശ്രീ  Ridhul Lal,  10 ,+1 ക്ലാസിലെ Physics ഭാഗങ്ങളാണ് ഇപ്പോൾ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. ഫിസിക്സിലെ മൂന്നാം യൂണിറ്റായ വൈദ്യതകാന്തിക പ്രേരണം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകളാണ്  ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.
Ridhul Lal ന് ‍ഞങ്ങളുടെ അഭിനന്ദനങ്ങള്‍. 


Effects of electric current || Part 1 - Introduction and Joule's Law | Effects Of Electric Current|PART 2 chapter1- power , series and parallel connections Magnetic effect of electric current | Part 1 | online class | Malayalam

1 comment: