**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Thursday, May 21, 2020

SSLC ARABIC ACTIVE TEST WITH HYPERLINKED VIDEOS BY: MUHAMMED ANSAR

ഇനി അറബിക് ഒരു ഗെയിമു പോലെ ആസ്വദിക്കാം...
SSLC വിദ്യാർത്ഥികൾക്കായി വിനയപൂർവ്വം സമർപ്പിക്കട്ടെ ACTIVE ARABIC TEXTBOOK  ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീ Muhammed Ansar, HSA Arabic ,GHSS Medical College Campus - Kozhikode
      Samagra എന്ന വെബ്സെെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന, അറബിക് ടെക്സ്റ്റ്ബുക്ക് തന്നെയാണിത്. എന്നാൽ ഇതിന് ചില പ്രത്യേകതകളുണ്ട്.
☁️പാഠപുസ്തകത്തിലെ നിങ്ങൾക്ക് ഇഷ്ടമുളള പാരഗ്രാഫിൽ ഒന്നു തൊട്ടാൽ മതി,
☁️കവിതകളിലെ ഇഷ്ടമുളള വരിയിലൊന്ന് ടച്ചു ചെയ്താൽ മതി,
സമ്പൂർണ്ണമായ വിശദീകരണ വീഡിയോ ഉടനെ പ്രത്യക്ഷപ്പെടും.
(മൊബെെൽ നെറ്റ് ഓണാക്കി വെക്കണേ)
സംശയങ്ങൾ വീഡിയോകൾക്കു താഴെ കമൻറ് ചെയ്യൂ. ഉടനെ മറുപടി
ഈ textbook ഈ link-ൽ നിന്നും download ചെയ്യാവുന്നതാണ്
CLICK HERE TO DOWNLOAD ACTIVE  TEXT BOOK
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MORE RESOURCES BY MUHAMMED ANSAR SIR
SSLC ARABIC -DETAILED VIDEO CLASSES - ALL CHAPTERS BY MUHAMMED ANSAR K.P

No comments:

Post a Comment