** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Wednesday, May 27, 2020

SSLC CHEMISTRY - LIVE REVISION CLASS - FINAL TOUCH BY EXA EDUCATION CENTRE

എസ്.എസ്.എല്‍ സി  കെമിസ്ട്രി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി Exa  education Centre Edavanna, Mampad നടത്തിയ  കെമിസ്ട്രി  ഫൈനല്‍ ടച്ച് റിവിഷന്‍ ക്ലാസ്സിന്റെ വീഡിയോേ പോസ്റ്റ് ചെയ്യുകയാണ്.  ചാനലിന്റെ  അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHEMISTRY LIVE REVISION CLASS -  FINAL TOUCH BY EXA EDUCATION CENTRE

1 comment:

  1. Very useful video to the 10 class students and understanding too

    ReplyDelete