** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Friday, May 22, 2020

SSLC CHEMISTRY SAMPLE QUESTION PAPER – 2020 MAL AND ENG MEDIUM FOR FINAL REVISION

SSLC പരീക്ഷയ്ക്കുള്ള അവസാന ഘട്ട റിവിഷന്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ക്കായി ഒരു രസതന്ത്രം സാമ്പിള്‍ ചോദ്യപേപ്പര്‍ (MM&EM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുരളീധരന്‍ കെ സാര്‍ , GVHSS Vattenad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC CHEMISTRY SAMPLE QUESTION PAPER – 2020 MAL MEDIUM
SSLC CHEMISTRY SAMPLE QUESTION PAPER – 2020 ENG MEDIUM
MORE RESOURCES BY MURALEEDHARAN SIR
CHEMISTRY SURE  A PLUS MODULE ENG MEDIUM
CHEMISTRY SURE C+ MODULE MALAYALAM MEDIUM  

2 comments: