**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - പുതിയ യൂണിറ്റുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നാതിരുള്ള അഭിരുചി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. .. Circular in Downloads** പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Sunday, June 28, 2020

SSLC INFORMATION TECHNOLOGY -UNIT 1 : THE WORLD OF DESIGNING : VIDEO TUTORIALS

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ഡിസൈനിങ്ങിന്റെ ലോകത്തേക്ക് എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്പകാഞ്ചേരി ജി.വിഎച്ച്.എസ് സ്കൂളിലെ അദ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. കൂടാതെ Inkscape ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പൊതുവായ ചില കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഓരോ പ്രവർത്തനങ്ങളും കാണുന്നതിന്റെ സൗകര്യത്തിനുവേണ്ടി പ്രത്യേകം പ്രത്യേകം വിഡിയോ ആയിട്ടാണ് ചെയ്തിട്ടുള്ളത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INKSCAPE ACTIVITY 1.1
INKSCAPE ACTIVITY 1.2
INKSCAPE ACTIVITY 1.3
INKSCAPE ACTIVITY 1.4
INKSCAPE ACTIVITY 1.5
INKSCAPE ACTIVITY 1.6

INKSCAPE ACTIVITY 1.7
INKSCAPE ACTIVITY 1.8
INKSCAPE ACTIVITY 1.9
INKSCAPE ACTIVITY 1.10
INKSCAPE ACTIVITY 1.11
INKSCAPE ACTIVITY 1.12 
പ്രയോജനപ്രദമായ ചില ടിപ്പുകൾ
ഒപ്പാസിറ്റി, സ്ട്രോക്ക് എന്നിവ

No comments:

Post a Comment