**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Saturday, July 4, 2020

CHAPTER BASED ONLINE TEST - QUESTION PAPERS (PDF-ALL SUBJECTS) FOR SSLC STUDENTS BY KRITHI PUBLICATIONS

സ്ഥാപന മേധാവികളുടെ ശ്രദ്ധയ്‍ക്ക്,
  ആശങ്കകളോടെയാണെങ്കിലും കൃതി പബ്ലികേഷന്‍സ് തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ്സോ, വീഡിയോ ക്ലാസ്സോ കുട്ടികള്‍ക്ക് നല്‍കുന്നുണ്ടാവുമല്ലോ?
പത്താം ക്ലാസിന്റെ കുട്ടികള്‍ക്ക് വേണ്ടി കൃതി തയ്യാറാക്കിയ എല്ലാ വിഷയത്തിന്റെയും ചാപ്റ്റര്‍ ബേയ്സ്ഡ് ചോദ്യപേപ്പറുകള്‍ നല്‍കുകയാണ്.നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പബ്ലികേഷന്‍സിന് അറിയിക്കുമല്ലോ...
(ലോക്ക് ഡൗണ്‍ കാലത്ത് മാറ്റിവെയ്‍ക്കപ്പെട്ട പൊതു പരീക്ഷയുടെ വിഷയങ്ങള്‍ രക്ഷകര്‍ത്താക്കളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച് പരീക്ഷ എഴുതിയ പോലെ ഈ പരീക്ഷയും എഴിതിപ്പിക്കാം.ഉത്തര സൂചിക ലഭിക്കുന്നതാണ്.
MALAYALAM I
MALAYALAM II
ENGLISH
HINDI
SOCIAL SCIENCE I MM 
SOCIAL SCIENCE I EM
SOCIAL SCIENCE II MM
SOCIAL SCIENCE II EM
PHYSICS MM
PHYSICS EM
CHEMISTRY MM
CHEMISTRY EM
BIOLOGY MM
BIOLOGY EM
MATHEMATICS M M
MATHEMATICS EM

No comments:

Post a Comment