** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Friday, July 24, 2020

SSLC MATHEMATICS - STUDY NOTES MM AND EM BASED ON IMPORTANT CONCEPTS

10ാം - ക്ലാസ് ഗണിത ശാസ്ത്രത്തിലെ ഓരോ പാഠഭാഗത്തെയും ഓർത്തിരിക്കേണ്ട പ്രധാന ആശയങ്ങൾ മലയാളം / ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്ക് ഉപകാരപ്പെടുംവിധം ക്രോഡീകരിച്ച് ഷേയര്‍ ചെയ്യുകയാണ് കോഴിക്കോഡ് ജില്ലയിലെ ഡിഗ്രി വിദ്യാര്‍ത്ഥി ശ്രീ SENIN VADAKKAN
ആദ്യ രണ്ടു ചാപ്പ്റ്ററുകളുടെ ആശയങ്ങളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരികുന്നത്.
സെനിന്‍ന് ഞങ്ങളുടെ നന്ദി ..
SSLC MATHEMATICS -UNIT 1  ARITHMETIC SEQUENCES -MM
SSLC MATHEMATICS -UNIT 1  ARITHMETIC SEQUENCES -EM 
SSLC MATHEMATICS- CIRCLES -EM 
SSLC MATHEMATICS- CIRCLES -MM 

SSLC MATHEMATICS- TRIGNOMETRY-EM
SSLC MATHEMATICS- TRIGNOMETRY -MM  

SSLC MATHEMATICS- SECOND DEGREE EQUATIONS-EM
SSLC MATHEMATICS- SECOND DEGREE EQUATIONS -MM 
 

No comments:

Post a Comment