**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Monday, July 13, 2020

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - STUDY NOTES MAL MEDIUM (BASED ON ONLINE TESTS)MAL MEDIUM

പാലക്കാട് ജില്ലയിലെ GHS Alanallur ലെ ഗണിത അദ്ധ്യാപകന്‍   ശ്രീ സന്തോഷ് കുമാര്‍ പി.കെ  സാര്‍ പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും  ഉറപ്പിക്കാനായി എല്ലാ കുട്ടികള്‍ക്കും ആസ്വദിച്ച് ഉത്തരം കണ്ടെത്താവുന്ന ലളിതമായ ചോദ്യങ്ങളങ്ങിയ ഓണ്‍ലൈന്‍ ടെസ്റ്റുകളുടെ ലിങ്കുകള്‍ കഴിഞ്ഞ ദിവസം ബ്ലോഗില്‍ ഷെയര്‍  ചെയ്തിരുന്നുവല്ലോ.ഈ ടെസ്റ്റുകളുമായി ബന്ധപ്പെട്ട പഠനകുറിപ്പുകള്‍ ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുകയാണ് ശ്രീ  സന്തോഷ് സാര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - STUDY NOTES MAL MEDIUM (BASED ON ONLINE TESTS)MAL MEDIUM
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - PDF SHEET CONTAINING LINKS OF 24 ONLINE TESTS

No comments:

Post a Comment