** ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യ ദിനം 2025 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌ ..Circular ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസ വകപ്പ്‌:വൈ ഐ പി ശാസ്ത്രപഥം പരിപാടിയിലെ വിജയികള്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Order..ഡൌണ്‍ലോഡ്സില്‍***

Wednesday, July 1, 2020

STANDARD 9 MATHEMATICS - UNIT 1 - AREA : ALL CONCEPTS IN ONE VIDEO AND PDF NOTES

 ഒമ്പതാം ക്ലാസിലെ ഗണിത ശാസ്ത്രത്തിലെ ഒന്നാമത്തെ ചാപ്റ്റർ Area ( പരപ്പളവ് ) ലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery ,Puliyapparamb HSS Kodunthirapully. ഓരോ ആശയങ്ങൾക്കുമുള്ള അധിക പ്രവർത്തനങ്ങളൾ pdf ആയി ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9 MATHEMATICS - UNIT 1 - AREA : ALL CONCEPTS IN ONE VIDEO
STANDARD 9 MATHEMATICS - UNIT 1 - AREA : ALL CONCEPTS PDF

No comments:

Post a Comment