**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Monday, July 27, 2020

STANDARD X SOCIAL SCIENCE -UNIT 1 - ONLINE TEST

🌳സോഷ്യൽ സയൻസ് Worksheet ഉപയോഗിച്ച് പഠന പുരോഗതി വിലയിരുത്താനുള്ള ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്‍തഫ പാലൊളി, GHSS Naduvannur, Kozhikode
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
ചോദ്യത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക 👇
https://docs.google.com/forms/d/e/1FAIpQLSd-R9hNmpvdhviGYoaLhJTn9hEHGiD2VsGnB1FhcjL-cz43wg/viewform?usp=sf_link
🖱️ഫോണിലുള്ള വെബ് ബ്രൗസർ (ഗൂഗിൾ ക്രോം)പ്ലേ സ്റ്റോറിൽ നിന്ന് അപ്ഡേറ്റ് ചെയ്ത് വെക്കുക
👇👇👇👇
ഹിസ്റ്ററിയിലെ ഒന്നാമത്തെ അധ്യായത്തിൽ നിന്നുള്ള 25 ചോദ്യങ്ങളാണുള്ളത്.  ലിങ്ക് open ചെയ്ത് അതിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ടൈപ്പ് ചെയ്താൽ ചോദ്യങ്ങൾ നമ്പർ ക്രമത്തിൽ ലഭിക്കും. ഓരോ ചോദ്യത്തിന്റെയും ശരിയുത്തരത്തിന്റെ ഇടതു വശത്തുള്ള ചെറിയ വൃത്തത്തിൽ press ചെയ്ത ശേഷം അടുത്ത ചോദ്യത്തിലേക്ക് പോകാം. 25 ചോദ്യങ്ങളുടെയും ഉത്തരം select ചെയ്ത ശേഷം submit ചെയ്താൽ മതി. കുട്ടികൾ worksheet എഴുതുന്ന സമയം രക്ഷിതാക്കളുടെ ശ്രദ്ധ അനിവാര്യമാണ്.*

No comments:

Post a Comment