**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Monday, July 13, 2020

STANDARD X ICT UNIT 2 - PUBLISHING - VIDEO TUTORIALS MAL MEDIUM

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ പ്രസിദ്ധീകരണത്തിലേയ്ക്ക് എന്ന പാഠത്തിലെ വീഡിയോ ടൂട്ടോറിയലുകള്‍ അയയ്ക്കുന്നു. ഒപ്പം ഒന്നാമത്തെ അധ്യായമായ ഡിസൈനിങ്ങിന്റെ ലോകത്തേയ്ക്ക്  എന്ന അധ്യായത്തിലെ ഇംഗ്ലീഷ് മീഡിയം വീഡിയോ ടൂട്ടോറിയലുകളുടെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കല്പകാഞ്ചേരി ജി.വിഎച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍(മലയാളം മീഡിയം മുന്‍പ് പ്പോസ്റ്റ് ചെയ്തിരുന്നു)
സാറിന് ഞങ്ങളു ടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

6.STD 10. ICT, CHAPTER 2, ACTIVITY 2.6 EDITING INDEX TABLE
7. STD 10. ICT, CHAPTER 2, ACTIVITY 2.7 MAIL MERGE 1
8. STD 10. ICT, CHAPTER 2, ACTIVITY 2.8 MAIL MERGE 2

UNIT 1: The World of Designing ENGLISH MEDIUM PLAYLIST LINK 
SSLC INFORMATION TECHNOLOGY -UNIT 1 : THE WORLD OF DESIGNING : VIDEO TUTORIALS(MALAYALAM MEDIUM)
 

No comments:

Post a Comment