** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Saturday, August 29, 2020

STANDARD X PHYSICS ONAM EXAM 2020 BY; EBRAHIM V A

ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഇത്തരുണത്തിൽ അഭികാമ്യമായിട്ടുള്ളത്. അതിനുള്ള ഒരു ശ്രമമാണ് ഈ വീഡിയോയിലൂടെ ഏഴിപ്പറം സൗത്ത് ജി.എച്ച.എസ്.എസ്സിലെ ശ്രീ ഇബ്രാഹിം സാര്‍ നടത്തിയിള്ളത്.
പത്താം ക്ലാസ്സിലെ ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പരീക്ഷയാണിത്. കുട്ടിക്ക് തന്റെ സമയവും സൗകര്യവുമനുസരിച്ച് പരീക്ഷയെഴുതി സ്വയം വിലയിരുത്തല്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ആകെ 15 ചോദ്യങ്ങള്‍. ആകെ സ്കോര്‍ 30. ഓരോ ചോദ്യവും pause ചെയ്ത്നിറുത്തി ഉത്തരം എഴുതുകയും ചോദ്യം അവസാനിക്കുന്ന മുറക്ക് ദൂശ്യമാകുന്ന ഉത്തരസൂചികയും വിശദീകരണവും ഉപയോഗപ്പെടുത്തി വിലയിരുത്തല്‍ നടത്തുകയും ചെയ്യാം. കൂടാതെ ഓരോചോദ്യവുമായി ബന്ധപ്പെട്ട് പൊതുവായ ചിലകാര്യങ്ങളും വിശദീകരിച്ചിട്ടുള്ളതിനാല്‍ കേവലം ഒരു പരീക്ഷ എന്നതിലുപരി പൊതുപരീക്ഷയെ നേരിടാന്‍ കുട്ടിയെ പാകപ്പെടുത്താനും ഇതുപകരിക്കും. 

STANDARD X PHYSICS ONAM EXAM  2020

No comments:

Post a Comment