** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Friday, August 21, 2020

STANDARD X UNIT 3 -CHEMICAL MESSAGES FOR HOMEOSTASIS- സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ - ONLINE CLASS, AUDIO, NOTES(MM AND EM)

പത്താം ക്ലാസ് ബയോളജിയിലെ സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ എന്ന മൂന്നാം ചാപ്റ്ററിനെ അടിസ്ഥാനമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ Audio class , വീഡിയോ ക്ലാസ്സുകള്‍,  Complete Class Notes (മലയാളം / ഇംഗ്ലീഷ് ) ,  pdf of Presentation എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കല്‍, ജി.വി.എച്ച്.എസ് കൊണ്ടോട്ടി, മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
റഷീദ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.

STANDARD X BIOLOGY UNIT 3 - MAL MEDIUM COMPLETE NOTES
STANDARD X BIOLOGY UNIT 3 - ENG MEDIUM COMPLETE NOTES
STANDARD X BIOLOGY UNIT 3 - PRESENTATION MM AND EM
STANDARD X BIOLOGY UNIT 3 -AUDIO CLASS
Class10 biology chapter3 (part3) സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ Chemical Messages for Homeostasis - VIDEO
 Class10 biology chapter3 (ഭാഗം 2) സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ Chemical Messages for Homeostasis
STANDARD X UNIT 3 - സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ ONLINE CLASS 2

STANDARD X UNIT 3 - സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങൾ ONLINE CLASS VIDEO - CLASS 1

No comments:

Post a Comment