**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Tuesday, March 23, 2021

STD VIII BIOLOGY CHAPTER 5 - -വൈവിധ്യം നിലനില്‍പ്പിന് - WS MM AND EM -BASED ON ONLINE CLASS 13-03-2021, 19-03-2021

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ 13-03-2021, 19-03-2021 എന്നീ തിയതികളീില്‍  സംപ്രേഷണം ചെയ്ത  8ാം ക്ലാസ് ബയോളജി  ക്ലാസിനെ അടിസ്ഥാനമാക്കി തിരൂര്‍  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  ഡി.ഇ.ഒ ശ്രീ രമേശന്‍ സാറിന്റെ നേതൃത്വത്തില്‍ കുറ്റിപ്പറം ഉപജില്ലയിലെ അധ്യാപക ബയോളജി  അധ്യാപക കൂട്ടായ്‍മ (Team Biology) സൈലന്റ് ബെല്‍ എന്ന പേരില്‍ തയ്യാറാക്കിയ First bell Online Support material  പോസ്റ്റ് ചെയ്യുകയാണ്. കഠിനാധ്വാനത്തിലൂടെ ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡി.ഇ ഒ സാറിനും ഏകോപനം ചെയ്ത കുറ്റിപ്പുറം ബി. ആര്‍ സിക്കും, ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII BIOLOGY UNIT 5 -വൈവിധ്യം നിലനില്‍പ്പിന് -WORKSHEET MM (19-03-2021)
STANDARD VIII BIOLOGY UNIT 5 DIVERSITY FOR SUSTENANCE- WORKSHEET EM (19-03-2021)
STANDARD VIII BIOLOGY UNIT 5 -വൈവിധ്യം നിലനില്‍പ്പിന് -WORKSHEET MM (13-03-2021)
STANDARD VIII BIOLOGY UNIT 5 DIVERSITY FOR SUSTENANCE- WORKSHEET EM (13-03-2021)
STANDARD VIII BIOLOGY UNIT 5 -വൈവിധ്യം നിലനില്‍പ്പിന് -WORKSHEET MM (08-03-2021)
STANDARD VIII BIOLOGY UNIT 5 DIVERSITY FOR SUSTENANCE- WORKSHEET EM (08-03-2021)

1 comment:

  1. The caliber of information that you're offering is merely wonderful.
    index

    ReplyDelete