**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Saturday, September 12, 2020

STANDARD VIII PHYSICS - UNIT 2 - MOTION LET US ASSESS(ANALYSIS OF QUESTIONS) - VIDEO

എട്ടാം ക്ലാസ്സിലെ രണ്ടാംയൂണിറ്റായ Motion അഥവാ ചലനം എന്ന യൂണിറ്റിന്റെ അവസാനത്തില്‍ നല്‍കിയിട്ടുള്ള Let Us Assess ന്റെ വിശകലനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിറ്റിന്റെ എല്ലാ പഠനനേട്ടങ്ങളും (Learning Outcome) പരിശോധിക്കുവാനുതകുന്ന തരത്തിലാണ് ഓരോയൂണിറ്റിലും ഇങ്ങനെ ഒരു ഭാഗം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII PHYSICS - UNIT 2 - MOTION LET US ASSESS - VIDEO 
 
RELATED POST
STANDARD VIII PHYSICS UNIT 2 : ചലനം  -MM  NOTES AND PRACTICE QUESTIONS AND ANSWERS
STANDARD VIII PHYSICS UNIT 2 : MOTION  -EM  NOTES AND PRACTICE QUESTIONS AND ANSWERS

No comments:

Post a Comment