**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - പുതിയ യൂണിറ്റുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നാതിരുള്ള അഭിരുചി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. .. Circular in Downloads** പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Friday, October 9, 2020

STANDARD IX ICT - UNIT 4: PRACTICAL LAB INSIDE THE COMPUTER - VIDEO TUTORIALS

ഇന്ന് 09-10 -2020 വെള്ളി വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ഒമ്പതാം ക്ലാസിലെ അഞ്ചാം അധ്യായം കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാലയിലെ ജിയോജിബ്ര സോഫ്റ്റ് വെയർ എന്ന പാഠഭാഗത്തിന് സഹായകരമായ വീഡിയോകൾ സഹായകരമായ വീഡിയോകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ബഷീര്‍ സി. MT, KITE  Malappuram
വീഡിയോകള്‍ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്.

ICT Video Tutorials Std 9 Chapter 5
ജിയോജിബ്ര സോഫ്റ്റ്‍വെയർ
Part 1 : https://youtu.be/XWIAPH6X82w

Part 2 : https://youtu.be/zLt0Lskj2TI

Part 3 : https://youtu.be/ZlwyQHUtir0

Part 4 : https://youtu.be/-ehtaJjbUf8

Part 5 : https://youtu.be/Hh4LvKq1uDY

No comments:

Post a Comment