**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - പുതിയ യൂണിറ്റുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നാതിരുള്ള അഭിരുചി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. .. Circular in Downloads** പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Friday, December 18, 2020

MagicGam -IMAGE RESIZER SOFTWARE FOR SAMPOORNA

SSLC, Sampoorna Upload എന്നീ ആവശ്യങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികളുടെ ഫോട്ടോകള്‍ 150x200 Pixel ആയും ഫയല്‍ സൈസ് 20kb ക്കും 30kb ഇടയില്‍  ആയി ക്രമീകരിക്കുന്നതിന് സഹായിക്കുന്ന സോഫ്ട്‍വെയര്‍  Image Resizer തയ്യാറാക്കി ഷേണി ബ്ലോഗുമായി ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് കുണ്ടൂര്‍ക്കുന്ന്  TSNMHSSലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
ഈ സോഫ്റ്റ് വെയറിന്റെ  ഇന്‍സ്റ്റലേഷന്‍ ഹെല്‍പ്പ് ഫയല്‍ പി.ഡി. എഫ് രൂപത്തിലും വീഡിയോ രൂപത്തിലും ചുവടെ നല്‍കിയിരിക്കുന്നു.
പ്രമോദ് സാറിന് ഞങ്ങളുടെ മനന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD RESIZER 1.1
CLICK HERE TO DOWNLOAD THE INSTALLATION HELP FILE(PDF)
CLICK HERE TO DOWNLOAD THE INSTALLATION HELP FILE(VIDEO)

No comments:

Post a Comment