** കണ്ണൂര്‍ ജില്ലയില്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ (സ്പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പടെ) എന്നിവയ്ക്ക്‌ 2025 ആഗസ്ത്‌ 6ന്‌ (06/08/2025 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. **ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു**തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 6) അവധി** കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ** .

Monday, December 21, 2020

STANDARD X - MATHEMATICS - SOLIDS - NOTES/WORKSHEETS BY TANUR SUB DISTRICT

കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത പത്താം  ക്ലാസ് ഗണിതത്തിലെ ഘനരൂപങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട  ഫസ്റ്റ് ബെല്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി താനൂര്‍ ഉപജില്ല ഗണിത അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ നോട്ട് /വര്‍ക്കഷീറ്റ് ഷെയര്‍ ചെയ്യുകയാണ്. ഇവ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X - MATHEMATICS - SOLIDS - NOTES/WORKSHEET -MM - EPISODE 80
STANDARD X - MATHEMATICS - SOLIDS - NOTES/WORKSHEET -MM - EPISODE 81
STANDARD X - MATHEMATICS- SOLIDS- NOTES/WORKSHEET -MM EPISODE -82
STANDARD X - MATHEMATICS - SOLIDS - NOTES/WORKSHEET -MM - EPISODE 83

No comments:

Post a Comment