**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Tuesday, January 19, 2021

RESONANCE - SSLC FOCUS AREA BASED STUDY MATERIAL BY DIET KOZHIKODE

പത്താം ക്ലാസിലെ  വിജയശതമാനം ഉയര്‍ത്തുന്നതിനായി  കോഴിക്കോട്  ഡയറ്റിന്റെ  ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന എഡ്യകെയര്‍ പദ്ധതിയുടെ ഭാഗമായി എല്ലാ വിഷയങ്ങളുടെ ഫോകസ് ഏരിയയിലെ പാഠഭാഗങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റെസണന്‍സ് പഠന സഹായി പോസ്റ്റ് ചെയ്യുന്നു. ഇവ ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ അബ്ദുൾ വാഹിദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
SSLC RESONANCE - ENGLISH - STUDY MATERIAL
SSLC RESONANCE - HINDI - STUDY MATERIAL
SSLC RESONANCE - PHYSICS AND CHEMISTRY - STUDY MATERIAL MM
SSLC RESONANCE - PHYSICS AND CHEMISTRY - STUDY MATERIAL EM
SSLC RESONANCE - BIOLOGY -STUDY MATERIAL MM
SSLC RESONANCE - BIOLOGY - STUDY MATERIAL EM
SSLC RESONANCE -MATHEMATICS- STUDY MATERIAL MM
SSLC RESONANCE -MATHEMATICS - STUDY MATERIAL EM
SSLC RESONANCE -SOCIAL STUDY MATERIAL MM
SSLC RESONANCE -SOCIAL - STUDY MATERIAL EM

No comments:

Post a Comment