**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - പുതിയ യൂണിറ്റുകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നാതിരുള്ള അഭിരുചി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. .. Circular in Downloads** പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Friday, September 3, 2021

STANDARD VIII PHYSICS- UNIT 02- MOTION - LET US ACCESS - VIDEO

എട്ടാം ക്ലാസ്സിലെ രണ്ടാം യൂണിറ്റായ Motion അഥവാ ചലനം എന്ന യൂണിറ്റിന്റെ അവസാനത്തില്‍ നല്‍കിയിട്ടുള്ള Let Us Assess ന്റെ വിശകലനം ഏവര്‍ക്കും സുപരിചിതനായ ശ്രീ വി.എ ഇബ്രാഹിം സാര്‍,   GHSS South Ezhippuram.
യൂണിറ്റിന്റെ എല്ലാ പഠനനേട്ടങ്ങളും (Learning Outcome) പരിശോധിക്കുവാനുതകുന്ന തരത്തിലാണ് ഓരോയൂണിറ്റിലും ഇങ്ങനെ ഒരു ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഈ ഭാഗം അതീവ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII PHYSICS- UNIT 02- MOTION - LET US ACCESS - VIDEO
RELATED POSTS
STANDARD VIII PHYSICS -CHAPTER 1: MEASUREMENTS AND UNITS - EVALUATION TOOL -MM
STANDARD VIII PHYSICS -CHAPTER 1: MEASUREMENTS AND UNITS - EVALUATION TOOL -EM
STANDARD VIII PHYSICS AND CHEMISTRY - STUDY NOTES, PRACTICE QUESTIONS AND ANSWERS -MAL MED  ALL CHAPTERS 
STANDARD VIII PHYSICS AND CHEMISTRY - STUDY NOTES, PRACTICE QUESTIONS AND ANSWERS -ALL CHAPTERS EM

No comments:

Post a Comment