**സ്പോര്‍ട്സ്‌ & ഗെയിംസ്‌ -2025-26 വര്‍ഷത്തെ - Athletic fund തുക ശേഖരിക്കുന്നത്‌ - നിര്‍ദേശങ്ങള്‍ -സംബന്ധിച്ച്‌.. Circular Downloadsല്‍** പൊതുവിദ്യാഭ്യാസം - 2025-26 അദ്ധ്യായന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ - നിര്‍ദ്ദേശം നല്‍കുന്നത്‌ - സംബന്ധിച്ച്‌ .... Circular Downloadsല്‍***പൊതുവിദ്യാഭ്യാസം-സഹായിതം-വസ്തുവകകളോടെയുള്ള മാനേജ്മെന്റ്‌ കൈമാറ്റം സംബന്ധിച്ച്‌ - സര്‍ക്കുലര്‍ -നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുന്നത്‌: സംബന്ധിച്ച്‌ ..Order in Downloads**കൈറ്റ്‌ - രണ്ട്‌, നാല്‌, ആറ്‌ ക്ലാസുകളിലെ നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശിലനം നല്‍കുന്നത്‌ സംബന്ധിച്ച..നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു..See downloads.**കൈറ്റ്‌ - ലിറ്റില്‍ കൈറ്റ്സ്‌ - 2025-28 അധിക യൂണിറ്റിന്‌ രണ്ടാം ബാച്ച്‌ പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..Circular in Downloads**സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളുടെ വേതനം മാറുന്ന '02-04 ', '02-05' ശീര്‍ഷകങ്ങളില്‍ ഒക്ടോബര്‍ മാസം വരെ അലോട്ട്മെന്റ് ഇല്ലാതെ ബില്ല് മാറി നല്‍കുന്നത് സംബന്ധിച്ച്...Order in Downloads** .

Friday, December 31, 2021

SSLC PHYSICS - CHAPTER 03 ELECRO MAGNETIC INDUCTION- FOCUS AREA BASED NOTES MM

പത്താം ക്സാസ് ഫിസിക്സിലെ ഫോക്കസ് ഏരിയ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ നിങ്ങള്‍ക്കെത്തിക്കുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ IGMMR SCHOOL  നിലമ്പൂര്‍.
ടെക്സ്റ്റ്‌ പുസ്തകത്തിലെ  വിലയിരുത്താം  ചോദ്യങ്ങളുടെ മുഴുവൻ ഉത്തരങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്.
പരീക്ഷയിൽ മൂന്നാം അധ്യായത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കുട്ടികളെ സഹായിക്കും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC PHYSICS CHAPTER 03  :ELECTRO MAGNETIC INDUCTION : FOCUS AREA BASED NOTES-MM
SSLC PHYSICS CHAPTER 02 :MAGNETIC  EFFECTS OF ELECTRIC CURRENT : FOCUS AREA BASED NOTES
-MM
SSLC PHYSICS CHAPTER 01 : EFFECTS OF ELECTRIC CURRENT : FOCUS AREA BASED NOTES -MM
RELATED POSTS
SSLC PHYSICS -DETAILED  STUDY NOTES - ALLL CHAPTERS- ALL CONCEPTS - MAL MEDIUM


No comments:

Post a Comment